BJP leader, his father and brother shot dead in Kashmir

ജമ്മുകശ്മീരിലെ ബിജെപി നേതാവിനെ തീവ്രവാദികള്‍ വെടിവെച്ചു കൊന്നു. ആക്രമണത്തില്‍ ഇദ്ദേഹത്തിന്‍റെ പിതാവും സഹോദരനും കൊല്ലപ്പെട്ടു. ബുധനാഴ്ച രാത്രി ഒന്‍പത് മണിയോടെ ബന്ദിപൂരെ ജില്ലയിലാണ് ആക്രമണം ഉണ്ടായത്.